2018 - 19 സാമ്പത്തിക വർഷത്തേക്കുള്ള ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി നടത്തിയ യോഗത്തിന്റെ വിശദാംശങ്ങൾ
2018 - 19 സാമ്പത്തിക വർഷത്തേക്കുള്ള ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി നടത്തിയ യോഗത്തിന്റെ വിശദാംശങ്ങൾ
ലൈഫ് മിഷൻ -ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതിനുള്ള നിർദേശങ്ങൾ-25.11.2017
ലൈഫ് മിഷൻ -ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതിനുള്ള നിർദേശങ്ങൾ-25.11.2017
Banner
- Read more about Banner
- 101 views
ഇടം വീടുകള്‍; ഇത് ടി.കെ.എം കോളേജ് സ്പെഷ്യല്‍
കുണ്ടറ മണ്ഡലത്തിലെ ആയിരത്തോളം ഭവന രഹിതര്‍ക്ക് ഉറപ്പും കേരളത്തനിമയും സൗകര്യങ്ങളുമുള്ള ഭവനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണ് ടി.കെ.എം എന്‍ജിനിയറിംങ് കോളേജിലെ അവസാന വര്‍ഷ സിവില്‍ ബിരുദ വിദ്യാര്‍ഥികള്‍.
ഉറവിടം : മാതൃഭൂമി 13 ഡിസംബര്‍ 2017
http://www.mathrubhumi.com/youth/art/-youth-youth-special-1.2454148
ലൈഫ് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയറെ നിയമിക്കുന്നതിനു അനുമതി
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഉപസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയറെ പ്രതിമാസം 40,000 രൂപ വേതനത്തില്‍ നിയമിക്കുന്നതിനു അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്
സ.ഉ(ആര്.ടി) 3871/2017/തസ്വഭവ Dated 30/11/2017
ആദ്യ ഉപസമിതി യോഗത്തിന്റെ മിനിറ്റ്സ് (03-11-2017 )
ആദ്യ ഉപസമിതി യോഗത്തിന്റെ മിനിറ്റ്സ് (03-11-2017 )