കൂത്താട്ടുകുളം നഗരസഭയുടെ ലൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തു

Posted on Tuesday, May 30, 2017
Koothattukulam LIFE flat inauguration
കൂത്താട്ടുകുളം നഗരസഭ ലൈഫ് പാര്‍പ്പിട സമുച്ചയം നിര്‍മ്മാണ ഉദ്ഘാടനം

കൂത്താട്ടുകുളം നഗരസഭയുടെ ലൈഫ് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം 26 മെയ്‌ 2017 ല്‍ ബഹു. എം.എല്‍.എ. ശ്രീ അനൂപ്  ജേക്കബ്ബ് നിര്‍വ്വഹിച്ചു.

ലൈഫ് പാര്‍പ്പിട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

Posted on Tuesday, May 23, 2017

ലൈഫ് പാര്‍പ്പിട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2017 മെയ്‌ 23 വൈകുന്നേരം 4 മണിക്ക് പുനലൂര്‍ സെന്റ്‌ തോമസ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു.

LIFE houses state level inauguration notice