ലൈഫ് പദ്ധതി നാലു മാസത്തിനകം 70,000 കുടുംബങ്ങളുടെ ഗൃഹപ്രവേശം
കൊല്ലം: ലൈഫ് പദ്ധതിയുടെ സഹായം ആദ്യ വര്‍ഷം കിട്ടിയിട്ടും ഗൃഹപ്രവേശം സാധ്യമാകാത്ത 70,000 കുടുംബങ്ങള്‍ക്ക് 2018 മാര്‍ച്ച് 31 നകം അതിനുള്ള സാഹചര്യം ഒരുക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍ പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ നിര്‍വ്വഹണ അവലോകന യോഗം സി. കേശവന് സ്മാരക ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നത് - ഗ്രാമ സഭ/വാര്‍ഡ് സഭ കൂടുന്നത് നവംബര്‍ ആദ്യ വാരത്തിലേക്ക് മാറ്റി വച്ചു
ലൈഫ് മിഷന് - ഗുണഭോക്തൃ പട്ടികഅന്തിമമാക്കുന്നത് - ഗ്രാമ സഭ/വാര്‍ഡ് സഭ കൂടുന്നത് നവംബര്‍ ആദ്യ വാരത്തിലേക്ക് മാറ്റി വച്ചു.
Committee constituted to prepare Guidelines and Land acquisition, Deciding unit cost, etc.
Constituted a sub-committee under the chairmanship of Chief Secretary to prepare guidelines and land acquisition, deciding unit cost, etc.
The Sub Committee members are
ലൈഫ് -പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണത്തിനുള്ള നിർദേശങ്ങൾ
ലൈഫ് -പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണത്തിനുള്ള നിർദേശങ്ങൾ
ധനസഹായത്തിന് അര്‍ഹരായവരെ ഒഴിവാക്കാതിരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം
ലൈഫ് മിഷന് ധനസഹായത്തിന് അര്‍ഹനായ ഒരു ഗുണഭോക്താവ് പോലും ഒഴിവായി പോയിട്ടില്ല എന്ന് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് ലൈഫ് മിഷന് സി.ഇ.ഒ അറിയിച്ചു. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ലൈഫ് മിഷന് തയ്യാറാക്കിയ www.lifephase1.org എന്ന വെബ്പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് വിവിധ വകുപ്പുകള്‍ക്കും എല്ലാ തദ്ദേശസ്ഥാപങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം യൂസര്‍ ഐഡിയും പാസ്വേഡും നല്കി ഡാറ്റാ എന്‍ട്രി തുടര്ന്ന്വരികയാണ്.