ലൈഫ് മിഷന്‍ പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമം
ക്രമ നം. | അപ്പീല്‍ | സമയം |
1 | ആദ്യഘട്ടം അപ്പീല്‍ തദ്ദേശസ്ഥാപനതലത്തില്‍ സ്വീകരിക്കുന്ന തിയതി | ആഗസ്റ്റ് 1 മുതല്‍ 10 വരെ |
2 |
ക്രമ നം. | അപ്പീല്‍ | സമയം |
1 | ആദ്യഘട്ടം അപ്പീല്‍ തദ്ദേശസ്ഥാപനതലത്തില്‍ സ്വീകരിക്കുന്ന തിയതി | ആഗസ്റ്റ് 1 മുതല്‍ 10 വരെ |
2 |
കുടുംബശ്രീ വഴി കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിത കുടുംബങ്ങള്‍ക്കുള്ള പരിശോധനാ ഫോറം - HK Form C
കുടുംബശ്രീ വഴി കണ്ടെത്തിയ ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്കുള്ള പരിശോധനാ ഫോറം - LHK Form D
എല്ലാവര്ക്കും സുരക്ഷിത ഭവനമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍റെ ഏകദിന ശില്പശാല ഓഗസ്റ്റ് രണ്ടിന് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍റെറില്‍ രാവിലെ 9:30 ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് ലഭ്യമാക്കാനുള്ള ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി ഭൂമി സംഭാവനയായി ലഭിക്കുന്നതിന് പ്രത്യേക യജ്ഞം ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ യോഗം തീരുമാനിച്ചു.
ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 12.06.2017ല്‍ തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ സംഘടനാ പ്രതിനിധികളുമായി കൂടിയ യോഗത്തിന്റെ മിനിട്സ്
ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 12.06.2017ല്‍ കെട്ടിട നിര്‍മ്മാണ ഏജന്‍സികളുമായി കൂടിയ യോഗത്തിന്റെ മിനിട്സ്
ലൈഫ് മിഷന്‍ - മാതൃഭൂമി ദിനപത്രത്തിലെ 14.06.2017-ലെ വാര്‍ത്ത
നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com