തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് 8 വര്‍ഷം കഴിഞ്ഞാല്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനു അനുമതി നല്കിയ ഉത്തരവില്‍ തിരുത്തല്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് 8 വര്‍ഷം കഴിഞ്ഞ വീടുകള്‍ക്ക് മാനദണ്ഡങ്ങളനുസരിച്ച് അറ്റകുറ്റ പണികള്‍ നടത്തുന്നതിനുള്ള ധനസഹായം നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയ ഉത്തരവ്.
സ.ഉ(സാധാ) 192/2017/തസ്വഭവ Dated 23/01/2017




ഒരുവശത്ത് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതദുരിതങ്ങള്‍ ഉണ്ടാക്കുന്ന ദുഃഖവും മറുവശത്ത് അവര്‍ക്ക് അല്പം ആശ്വാസം പകരാന്‍ കഴിയുന്ന പദ്ധതിയുടെ ആദ്യഘട്ടം വിജയത്തിലെത്തിയല്ലോ എന്ന സന്തോഷവുമാണ് ഇപ്പോൾ അനുഭപ്പെടുന്നത്.