ഗ്രീൻഫിൽഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ ഭൂമി ഏറ്റെടുത്തപ്പോൾ ഐ.എ.വൈ/ പി.എം.എ.വൈ. പദ്ധതി പ്രകാരം നൽകിയ വീട് നഷ്ടപെട്ട ഗുണഭോക്താക്കളുടെ നഷ്ടപരിഹാര തുകയിൽ നിന്നു ധനസഹായ തുകയും അതിന്റെ പിഴപലിശയും തിരിച്ചു പിടിക്കുന്നത് ഒഴിവാക്കികൊണ്ടുള്ള സർക്കാർ ഉ

Posted on Wednesday, June 25, 2025

ഗ്രീൻഫിൽഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ ഭൂമി ഏറ്റെടുത്തപ്പോൾ ഐ.എ.വൈ/ പി.എം.എ.വൈ. പദ്ധതി പ്രകാരം നൽകിയ വീട് നഷ്ടപെട്ട ഗുണഭോക്താക്കളുടെ നഷ്ടപരിഹാര തുകയിൽ നിന്നു ധനസഹായ തുകയും അതിന്റെ പിഴപലിശയും തിരിച്ചു പിടിക്കുന്നത് ഒഴിവാക്കികൊണ്ടുള്ള സർക്കാർ ഉത്തരവ് ലൈഫ് ഗുണഭോക്താക്കൾക്ക് കൂടി ബാധകമാക്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ

Posted on Friday, January 31, 2025

ഭവനരഹിതരായവർക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ലൈഫ് മിഷനിലൂടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച "മനസ്സോടിത്തിരി  മണ്ണ് ക്യാമ്പയിൻ' ജനഹൃദയങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.