കേരളത്തിൽ 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് SDHF/CMDRF ഉൾപ്പെടെ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ വീടു നിർമ്മാണം / പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചവർക്ക് ലൈഫ് മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ്

Posted on Tuesday, February 28, 2023

കേരളത്തിൽ 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് SDHF/CMDRF ഉൾപ്പെടെ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ വീടു നിർമ്മാണം / പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചവർക്ക് ലൈഫ് മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ്.

ക്വട്ടേഷന്‍ നോട്ടീസ് - ലൈഫ് മിഷന്‍ എറണാകുളം ജില്ലാ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ ആവശ്യമുണ്ട്.

Posted on Friday, February 17, 2023

ലൈഫ് മിഷന്‍ എറണാകുളം ജില്ലാ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കാൻ  തയ്യാറുള്ള കാറുടമകളിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. 

തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി‌ കുരുവെട്ടുഞാലിൽ മൊയ്തു (മാനുക്കാസ്‌ ഗ്രൂപ്പ്‌) "മനസോടിത്തിരി മണ്ണ്‌" പദ്ധതിയിലേക്ക്‌ തൃശൂർ ദേശമംഗലത്തുള്ള 57 സെന്റ്‌ സംഭാവന ചെയ്തു. രേഖകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി.

Posted on Friday, January 6, 2023

തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി‌ കുരുവെട്ടുഞാലിൽ മൊയ്തു (മാനുക്കാസ്‌ ഗ്രൂപ്പ്‌) മനസോടിത്തിരി മണ്ണ്‌ പദ്ധതിയിലേക്ക്‌ തൃശൂർ ദേശമംഗലത്തുള്ള 57 സെന്റ്‌  സംഭാവന ചെയ്തു. രേഖകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി.തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി‌ കുരുവെട്ടുഞാലിൽ മൊയ്തു (മാനുക്കാസ്‌ ഗ്രൂപ്പ്‌) "മനസോടിത്തിരി മണ്ണ്‌" പദ്ധതിയിലേക്ക്‌ തൃശൂർ ദേശമംഗലത്തുള്ള 57 സെന്റ്‌ സംഭാവന ചെയ്തു. രേഖകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി.

ലൈഫ് അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലെ കുമാരപുരം ഗ്രാമപഞ്ചായത്തിൽ ചെന്നാട്ട് കോളനിയിൽ ശ്രീ.മോഹൻ എന്ന ആൾക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ്

Posted on Friday, December 9, 2022

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 15/10/2022 ലെ യോഗ തീരുമാനം (45) - ലൈഫ് അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലെ കുമാരപുരം ഗ്രാമപഞ്ചായത്തിൽ ചെന്നാട്ട് കോളനിയിൽ ശ്രീ.മോഹൻ എന്ന ആൾക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ്.

2022-23 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്നും ഭവനനിർമ്മാണത്തിനായുള്ള പദ്ധതി ഏറ്റെടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി

Posted on Wednesday, December 7, 2022

തദ്ദേശ സ്വയംഭരണ വകുപ്പ് - ലൈഫ് പദ്ധതി. 2022-23 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്നും ഭവനനിർമ്മാണത്തിനായുള്ള പദ്ധതി ഏറ്റെടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.