100 ദിന കര്‍മ്മ പരിപാടി - ലൈഫ് ഭവന പദ്ധതിയില്‍. നിര്‍മ്മാണം പൂര്‍ത്തീകരിച്ച 10000: വീടുകളുടെ ഗൃഹപ്രവേശനം! പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ് സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്നും ചെലവ് ചെയ്യുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന 10,000 വീടുകളുടെ ഗൃഹപ്രവേശനം/ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ് 18,09.2021-ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനതലത്തില്‍ ~ (ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍?