Date for Poovachal tender submission has been extended to 9-11-2024

Posted on Tuesday, November 5, 2024

E- Tender invited for the construction of Poovachal LIFE Apartments - 3 blocks (114 Units) including internal and external water supply and sanitary arrangements , electrical installations, sump, road, compound wall and retaining wall, solid waste treatment etc at poovachal, thiruvananthapuram from registered bidders of Kerala PWD/ Central PWD/ Other central or State Government departments/State or Central Public sector undertakings etc.

 

For more details visit www.etenders.kerala.gov.in

ലൈഫ് മിഷൻ - കെ. ചിറ്റിലപ്പിള്ളി ഭവന പദ്ധതി

Posted on Saturday, February 24, 2024

ലൈഫ് മിഷൻ - കെ. ചിറ്റിലപ്പിള്ളി  ഭവന പദ്ധതി പ്രകാരം 1000 ഭൂരഹിതർക്ക് ഭൂമി  ലഭ്യമാക്കിയ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും, കെ ചിറ്റിലപ്പിള്ളി  ഫൗണ്ടേഷനുള്ള സർക്കാരിന്റെ പ്രശംസാപത്ര കൈമാറ്റവും 16.02.2024 ന് വൈകുന്നേരം 5 മണിക്ക്  ആലപ്പുഴ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ബഹു. തദ്ദേശസ്വയംഭരണ , എക്സൈസ് വകുപ്പ് മന്ത്രി  ശ്രീ എം. ബി. രാജേഷ്  നിർവഹിച്ചു. അമ്പലപ്പുഴ എം.എൽ.എ ശ്രീ എച്ച് സലാം യോഗത്തിൽ അദ്ധ്യക്ഷത  വഹിച്ചു, ആലപ്പുഴ എം.പി ശ്രീ എ. എം. ആരിഫ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ്  ഡയറക്ടർ ഡോ: ജോർജ് സ്ലീബ  തുടങ്ങിയവർ പങ്കെടുത്തു.