ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം
ജില്ലാ തല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാന തല ഏകദിന പരിശീലനം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ കുടുംബശ്രീ സ്റ്റേറ്റ് മിഷന് ഓഫീസില്‍ വച്ച് 23/01/2017 ന് സംഘടിപ്പിച്ചു.
ജില്ലാ തല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാന തല ഏകദിന പരിശീലനം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ കുടുംബശ്രീ സ്റ്റേറ്റ് മിഷന് ഓഫീസില്‍ വച്ച് 23/01/2017 ന് സംഘടിപ്പിച്ചു.
ഭവന പദ്ധതി പ്രകാരം കല്ലടിമുഖത്ത് തിരുവനന്തപുരം നഗരസഭ നിര്‍മ്മിച്ച 318 ഫ്ലാറ്റുകളുടെ താക്കോലുകള്‍ കൈമാറി. വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനവും മേയര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന "ലൈഫ്" മിഷന്റെ ഭാഗമായി അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സര്‍വ്വെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. SECC 2011, PMAY സര്‍വ്വെ, പ്ലാനിംഗ് ബോര്‍ഡ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പക്കലുളള ഭവന രഹിതരുടെ പട്ടിക എന്നിവയാണ് സര്‍വ്വെയ്ക്ക് അടിസ്ഥാനമാക്കുന്നത്. ആയതിനാല്‍ നഗരസഭകളുടെ പക്കലുളള ഭൂമിയുളള ഭവനരഹിതര്‍ / ഭൂരഹിത ഭവനരഹിതര്‍ എന്നിവരുടെ വാര്‍ഡ് തിരിച്ചുളള വിവരങ്ങള്‍ 18/01/2017, 4.00 പി.എം-നു മുമ്പായി നഗരസഭാ ഡയറക്ടര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്.
ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 03/01/2017 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ലൈഫ് മിഷന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ബഹു. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഗവ: സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തിന്റെ തീരുമാനങ്ങള്‍
ഒരുവശത്ത് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതദുരിതങ്ങള്‍ ഉണ്ടാക്കുന്ന ദുഃഖവും മറുവശത്ത് അവര്‍ക്ക് അല്പം ആശ്വാസം പകരാന്‍ കഴിയുന്ന പദ്ധതിയുടെ ആദ്യഘട്ടം വിജയത്തിലെത്തിയല്ലോ എന്ന സന്തോഷവുമാണ് ഇപ്പോൾ അനുഭപ്പെടുന്നത്.
സംസ്ഥാന പാര്‍പ്പിട മിഷന് (LIFE) ന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമ വികസന വകുപ്പിന് കീഴിലുള്ള താഴെ പറയുന്ന ഉദ്യോഗസ്ഥരെ വര്‍ക്കിംഗ് അറെഞ്ച്മെന്റില് സംസ്ഥാന ലൈഫ് മിഷനിലേക്ക് നിയമിച്ച് ഉത്തരവാകുന്നു
സ.ഉ(ആര്.ടി) 27/2017/തസ്വഭവ തിയ്യതി 05/01/2017
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (LIFE) നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തത്ത്വത്തില്‍ അംഗീകരിച്ചു 2016 നവംബര്‍ 8 ലെ സര്‍ക്കാര്‍ ഉത്തരവ് സ.ഉ.(കൈ) നം. 160/2016/തസ്വഭവ പ്രകാരം ഉത്തരവായിരുന്നു.
സമഗ്ര കേരള വികസനത്തിന് വേണ്ടി അഞ്ചു വർഷം കൊണ്ട് ജന പങ്കാളിത്തത്തോടെ പൂർത്തിയാക്കുവാനുദ്ദേശിക്കുന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി (LIFE) - നിർദ്ദേശങ്ങൾ തത്വത്തില്‍ അംഗീകരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.
സ.ഉ(എം.എസ്) 160/2016/തസ്വഭവ Dated 08/11/2016
The success is impending from the right way while Municipal Corporation of Trivandrum stepped into a new persona. When hopes met success fetched smiles on many faces and that is “Sakshathkaram” (സാക്ഷാത്കാരം), the destitute rehabilitation centre. This centre has rehabilitated those who ditched on the streets to live rest of their lives. The visionwas born after central government weaved a project to provide Basic Service for Urban Poor (BSUP) and furbished through National Urban Livelihood Mission (NULM).
നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com