പരിശോധനാ ഫോറം
കുടുംബശ്രീ വഴി കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിത കുടുംബങ്ങള്‍ക്കുള്ള പരിശോധനാ ഫോറം - HK Form C
കുടുംബശ്രീ വഴി കണ്ടെത്തിയ ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്കുള്ള പരിശോധനാ ഫോറം - LHK Form D
- Read more about പരിശോധനാ ഫോറം
- 8514 views
കുടുംബശ്രീ വഴി കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിത കുടുംബങ്ങള്‍ക്കുള്ള പരിശോധനാ ഫോറം - HK Form C
കുടുംബശ്രീ വഴി കണ്ടെത്തിയ ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്കുള്ള പരിശോധനാ ഫോറം - LHK Form D
എല്ലാവര്ക്കും സുരക്ഷിത ഭവനമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍റെ ഏകദിന ശില്പശാല ഓഗസ്റ്റ് രണ്ടിന് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍റെറില്‍ രാവിലെ 9:30 ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് ലഭ്യമാക്കാനുള്ള ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി ഭൂമി സംഭാവനയായി ലഭിക്കുന്നതിന് പ്രത്യേക യജ്ഞം ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ യോഗം തീരുമാനിച്ചു.
ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 12.06.2017ല്‍ തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ സംഘടനാ പ്രതിനിധികളുമായി കൂടിയ യോഗത്തിന്റെ മിനിട്സ്
ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 12.06.2017ല്‍ കെട്ടിട നിര്‍മ്മാണ ഏജന്‍സികളുമായി കൂടിയ യോഗത്തിന്റെ മിനിട്സ്
ലൈഫ് മിഷന്‍ - മാതൃഭൂമി ദിനപത്രത്തിലെ 14.06.2017-ലെ വാര്‍ത്ത
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2017-18 ല്‍ ഭവന പദ്ധതികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍

കൂത്താട്ടുകുളം നഗരസഭയുടെ ലൈഫ് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം 26 മെയ് 2017 ല്‍ ബഹു. എം.എല്‍.എ. ശ്രീ അനൂപ് ജേക്കബ്ബ് നിര്‍വ്വഹിച്ചു.
നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com