ലൈഫ് മിഷന്‍: ഭൂമി സംഭാവനക്ക് പ്രത്യേക യജ്ഞം

Posted on Thursday, July 13, 2017

വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് ലഭ്യമാക്കാനുള്ള ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി ഭൂമി സംഭാവനയായി ലഭിക്കുന്നതിന് പ്രത്യേക യജ്ഞം ആരംഭിക്കാന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ യോഗം തീരുമാനിച്ചു.

12.06.2017-ല്‍ തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ സംഘടനാ പ്രതിനിധികളുമായി കൂടിയ യോഗത്തിന്റെ മിനിട്സ് 

Posted on Thursday, June 29, 2017

ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 12.06.2017ല്‍ തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ സംഘടനാ പ്രതിനിധികളുമായി കൂടിയ യോഗത്തിന്റെ മിനിട്സ് 

12.06.2017-ല്‍ കെട്ടിട നിര്‍മ്മാണ ഏജന്‍സികളുമായി കൂടിയ യോഗത്തിന്റെ മിനിട്സ് 

Posted on Thursday, June 29, 2017

ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 12.06.2017ല്‍ കെട്ടിട നിര്‍മ്മാണ ഏജന്‍സികളുമായി  കൂടിയ യോഗത്തിന്റെ മിനിട്സ് 

കൂത്താട്ടുകുളം നഗരസഭയുടെ ലൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തു

Posted on Tuesday, May 30, 2017
Koothattukulam LIFE flat inauguration
കൂത്താട്ടുകുളം നഗരസഭ ലൈഫ് പാര്‍പ്പിട സമുച്ചയം നിര്‍മ്മാണ ഉദ്ഘാടനം

കൂത്താട്ടുകുളം നഗരസഭയുടെ ലൈഫ് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം 26 മെയ്‌ 2017 ല്‍ ബഹു. എം.എല്‍.എ. ശ്രീ അനൂപ്  ജേക്കബ്ബ് നിര്‍വ്വഹിച്ചു.

ലൈഫ് പാര്‍പ്പിട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

Posted on Tuesday, May 23, 2017

ലൈഫ് പാര്‍പ്പിട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2017 മെയ്‌ 23 വൈകുന്നേരം 4 മണിക്ക് പുനലൂര്‍ സെന്റ്‌ തോമസ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു.

LIFE houses state level inauguration notice