ജില്ലകളില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 20 വരെ നീട്ടിയിരിക്കുന്നു
ജില്ലകളില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 20 വരെ നീട്ടിയിരിക്കുന്നു
ജില്ലകളില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 20 വരെ നീട്ടിയിരിക്കുന്നു
ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമം പുനര്‍ നിശ്ചയിച്ച 31.08.2017 ലെ അറിയിപ്പ്
ലൈഫ് സര്‍വ്വേ പ്രകാരം തയ്യാറാക്കിയ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച് അതിന്മേലുള്ള അപ്പീലുകള്‍ രണ്ട് ഘട്ടങ്ങളിലായി പരിശോധിക്കുന്നതിനും ഗ്രാമസഭ/വാര്‍ഡ്‌സഭ അംഗീകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളുടെ അംഗീകാരത്തോടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിനും സമയക്രമം നിശ്ചയിച്ചിരുന്നു.
ലൈഫ് പദ്ധതിയുടെ ഭാഗമായി നടന്ന സര്‍വേയുടെ ഡാറ്റാ എന്‍ട്രി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യരായവരൂടെയും അയോഗ്യരായവരൂടെയും പട്ടിക തയ്യാറാക്കി നിലവില്‍ www.lifemission.org.in എന്ന വെബ് വിലാസത്തില്‍ ലഭ്യമാക്കിയിട്ടുണ്ട് പ്രസ്തുത വിവരങ്ങള്‍ Excel ഫയലില്‍ ലഭ്യമാക്കിയിട്ടുള്ള ലോഗിന്‍ വിവരങ്ങള്‍ പരിശോധിച്ച് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ മാത്രം ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.

സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ്
സ.ഉ(എം.എസ്) 151/2017/തസ്വഭവ Dated 31/07/2017
ലൈഫ് മിഷന്റെ ഭാഗമായി സാങ്കേതിക സഹായം നല്‍കുന്നതിനു TPTA ആയി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിശ്ചയിച്ചും, എന്‍ഐറ്റി കോഴിക്കോട്, സിഇറ്റി തിരുവനന്തപുരം എന്നിവയെ മുഖ്യ TPTA കളായി ചുമതലപ്പെടുത്തിയും ഉത്തരവ്
സ.ഉ(ആര്‍.ടി) 2333/2017/തസ്വഭവ Dated 07/07/2017
| ക്രമ നം. | അപ്പീല്‍ | സമയം |
| 1 | ആദ്യഘട്ടം അപ്പീല്‍ തദ്ദേശസ്ഥാപനതലത്തില്‍ സ്വീകരിക്കുന്ന തിയതി | ആഗസ്റ്റ് 1 മുതല്‍ 10 വരെ |
| 2 |
നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com