ഗുണഭോക്താവിനെ ഭൂമിയുള്ള തദ്ദേശസ്ഥാപനത്തിലേക്കു മാറ്റുന്നതിന്

Posted on Monday, April 30, 2018

നിലവിൽ  ഗുണഭോക്താവിൻെ  പേരുള്ള  തദ്ദേശഭരണസ്ഥാപനം  അഡ്‌മിനിസ്‌ട്രേഷൻ  മെനുവിൽ  "ട്രാൻസ്ഫർ  അംഗീകാരം " എന്ന  ലിങ്കിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി  "ട്രാൻസ്ഫർ  അപ്പ്രൂവ്ഡ് " നൽകിയും  ഏത്  തദ്ദേശസ്ഥാപനത്തിലേക്കാണ്  മാറ്റേണ്ടത്  അവിടേക്കു  കത്ത്  നൽകേണ്ടതും തുടർന്ന്‌  ഭൂമിയുള്ള  തദ്ദേശസ്വയംഭരണ  സ്ഥാപനം  "വിവരങ്ങൾ  മാറ്റുക"  എന്ന  ലിങ്കിൽ  "സ്ഥലം മാറ്റുക"  എന്ന  ഓപ്ഷൻ  ഉപയോഗിച്ച്  ഗുണഭോക്താവിനെ  മാറ്റാവുന്നതാണ് 

ഭൂമിയില്ലാത്ത ഭവനരഹിതരിൽ നിന്നും ഭൂമിയുള്ള ഭവനരഹിതരിലേക്ക് മാറ്റുന്നതിന്

Posted on Monday, April 30, 2018

ഭൂമിയില്ലാത്ത ഭവനരഹിതരിൽ നിന്നും ഭൂമിയുള്ള ഭവനരഹിതരിലേക്ക് മാറ്റുന്നതിന് വിവരങ്ങൾ മാറ്റം വരുത്തുക എന്ന ഒപ്ഷനിൽ ഭൂരഹിതരിൽ നിന്നും ഭൂമിയുള്ള  ഭവനരഹിതരിലേക്ക് മാറ്റുക എന്ന ലിങ്ക് ഉപയോഗിച്ച് മാറ്റാവുന്നതാണ് .

പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുന്നതിനു ക്വട്ടേഷന്‍ 24.04.2018 3 pm നകം ക്ഷണിക്കുന്നു

Posted on Tuesday, April 17, 2018

ലൈഫ് മിഷന്‍ തൃശൂര്‍ ജില്ല-പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുന്നതിനു ക്വട്ടേഷന്‍ 24.04.2018 3 pm നകം ക്ഷണിക്കുന്നു>>Tender