ലൈഫ് മിഷന്‍ - പ്രസന്റേഷന്
ലൈഫ് മിഷന്‍ - പ്രസന്റേഷന്
ലൈഫ് മിഷന്‍ - പ്രസന്റേഷന്
ലൈഫ് മിഷന്‍ - ഭൂരഹിത-ഭവനരഹിതര്‍ക്ക് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇതു വരെ കണ്ടെത്തിയ ഭൂമിയുടെ വിവരം
ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ ലൈഫ് മിഷനെകുറിച്ച്
സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് രണ്ട് രീതിയിലുള്ള ഇടപെടലുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭൂമിയുള്ള ഭവന രഹിതര്‍ക്ക് ഇപ്പോഴുള്ളതുപോലെ ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന സ്കീം ഉണ്ടാകും. ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയ ങ്ങള് നിര്‍മ്മിച്ച് ഫ്ളാറ്റുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇവ കേവലം പാര്‍പ്പിടസമുച്ചയങ്ങള്‍
Contract value - 6.30 Crore
Completion time - 8.5 month
ബിനു ഫ്രാന്‍സിസ് | പ്രോഗ്രാം ഓഫീസര്‍ (അര്‍ബന്‍) | കുടുംബശ്രീ
സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭവനമെന്ന ദൗത്യത്തോടെ 'ലൈഫ്' പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദേശം 4.32 ലക്ഷം കുടുംബങ്ങള്‍ ഭവനരഹിതരായി നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നും അതില്‍ 1.58 ലക്ഷം കുടുംബങ്ങള്‍ ഭൂരഹിതരാണ് എന്നുമാണ് ആസൂത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെല്ലാം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടമൊരുക്കുക എന്ന ബൃഹത്തായ വെല്ലുവിളി ഏറ്റെടുത്ത് മുന്നേറുകയാണ് സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും പാര്‍പ്പിടം നല്‍കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി (ലൈഫ് മിഷന്‍) വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് കുറഞ്ഞ ചെലവില്‍ വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ തത്പരരായ സന്നദ്ധപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സഹകരണം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചുരുങ്ങിയ വിലയില്‍ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ സന്നദ്ധരായവരുടെയും സഹായം തേടും. ലൈഫ് മിഷന്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com