സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി – (LIFE) – മന്ത്രിതല സമിതി രൂപീകരിച്ച ഉത്തരവ്
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (LIFE) നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തത്ത്വത്തില്‍ അംഗീകരിച്ചു 2016 നവംബര്‍ 8 ലെ സര്‍ക്കാര്‍ ഉത്തരവ് സ.ഉ.(കൈ) നം. 160/2016/തസ്വഭവ പ്രകാരം ഉത്തരവായിരുന്നു.

