ലൈഫ് മിഷന്‍റെ ഭാഗമായി ഇടമലക്കുടിയില്‍ സമ്പൂര്‍ണ ഭവന പദ്ധതി

Posted on Monday, April 24, 2017

കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 13ന് ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് പദ്ധതി. ഓരോ വകുപ്പിനും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും.

എല്ലാവര്‍ക്കും വീട് പദ്ധതി സഫലമാകുന്നു; ഫ്ളാറ്റ് നിര്‍മ്മാണം ആദ്യ വാര്‍ഷികത്തിന്

Posted on Wednesday, April 19, 2017

'ലൈഫ് മിഷന്' കീഴില്‍ കേന്ദ്ര സര്‍ക്കാറിന്റെയും വിവിധ വകുപ്പുകളുടെയും ഭവനനിര്‍മ്മാണ പദ്ധതികള്‍ തുടങ്ങി......

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതി 'ലൈഫ് മിഷന്‍' സഫലമാകുന്നു. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിനായി കേന്ദ്ര - സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ചാണ് മിഷന്‍ രൂപീകരിച്ചത്. ഇതുപ്രകാരം, ഭൂമിയുള്ളവര്‍ക്ക് വീടിനുള്ള ധനസഹായം നല്‍കിത്തുടങ്ങി. 14 ജില്ലകളിലെയും ഭൂരഹിതര്‍ക്കായി ഉദ്ദേശിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ക്ക് സര്‍ക്കാറിന്റെ ആദ്യവാര്‍ഷികത്തിന് തന്നെ തറക്കല്ലിടും 

Housing project ‘LIFE’ to cover 1 lakh people in first year: Kerala CM

Posted on Tuesday, April 11, 2017

Nearly one lakh homeless people in Kerala would be covered under an ambitious state government project to build apartment complexes during the first year of its implementation.

A decision to start work on ‘Project LIFE’ in select districts and provide homes to one lakh people in the first year, was taken at a review meeting convened by Chief Minister Pinarayi Vijayan, an official release said here today.

14 ജില്ലകളിലും ലൈഫ് കെട്ടിട സമുച്ചയം ഉയരുന്നു

Posted on Thursday, April 6, 2017

CM Review meetingസര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭൂരഹിത-ഭവനരഹിതര്‍ക്ക് ലൈഫ് മിഷന്‍റെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലും കെട്ടിട സമുച്ചയങ്ങള്‍ ഉയരുന്നു. ഇതിന്‍റെ നിര്‍മ്മാണ പ്രവൃത്തി ജില്ലകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഉടന്‍ ആരംഭിക്കും. ആദ്യവര്‍ഷം ഒരു ലക്ഷം കുടുംബങ്ങളെ പുനരധിവസിപ്പിക്കും.

ലൈഫ് മിഷന്‍ - മേഖല അടിസ്ഥാനത്തില്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍

Posted on Monday, April 3, 2017

ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മേഖല അടിസ്ഥാനത്തില്‍ മോണിറ്റര്‍ ചെയ്യുന്നതിന് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍