സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച 36 വീടുകളുടെ താക്കോല്‍ദാനം കാസർകോട് നടന്നു
ഒരുവശത്ത് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതദുരിതങ്ങള്‍ ഉണ്ടാക്കുന്ന ദുഃഖവും മറുവശത്ത് അവര്‍ക്ക് അല്‍പം ആശ്വാസം പകരാന്‍ കഴിയുന്ന പദ്ധതിയുടെ ആദ്യഘട്ടം വിജയത്തിലെത്തിയല്ലോ എന്ന സന്തോഷവുമാണ് ഇപ്പോൾ അനുഭപ്പെടുന്നത്.